#LDF | ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പിൻവാതിൽ നിയമമെന്ന് ആരോപണം; പ്രതിഷേധവുമായി എൽ ഡി എഫ്

#LDF | ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പിൻവാതിൽ നിയമമെന്ന് ആരോപണം; പ്രതിഷേധവുമായി എൽ ഡി എഫ്
Dec 11, 2024 04:04 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി വാങ്ങിച്ച വാഹനത്തിൻ്റെ ഡ്രൈവർ നിയമനത്തിൽ ക്രമക്കേട് നടന്നതായ് എൽ ഡി എഫ് അംഗങ്ങൾ ആരോപിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന എല്ലാ താൽക്കാലിക നിയമനങ്ങളും എപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന ആയിരിക്കണമെന്ന സർക്കാർ നിർദ്ദേശം അവഗണിച്ച് കൊണ്ട്, പാർട്ടിക്കാരെ വിളിച്ചു വരുത്തി ഇൻ്റർവ്യു നാടകം നടത്തി.

പിൻവാതിലിലൂടെ സ്വന്തക്കാരെ തിരുകി കയറ്റിയ നടപടി അന്വേഷണ വിധേയമാക്കണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു.

പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, മെമ്പർമാരായ ശ്രീലത എൻ.പി,സുധസുരേഷ്, ലിസ പുനയംകോട്ട്, പ്രബിത അണിയോത്ത് എന്നിവർ നിയമന അംഗികാരത്തിനെതിരെ വിയോജനകുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയി.

#Allegation #backdoor #law #Ayanchery #Grama #Panchayath #LDF #protest

Next TV

Related Stories
 #Alwindeath | കണ്ണീരോടെ വിട; പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം, ആൽവിൻറെ മൃതദേഹം സംസ്കരിച്ചു

Dec 11, 2024 05:12 PM

#Alwindeath | കണ്ണീരോടെ വിട; പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം, ആൽവിൻറെ മൃതദേഹം സംസ്കരിച്ചു

വടകര കടമേരി തണ്ണീർപന്തലിലെ വീട്ടുവളപ്പിലാണ് വൈകിട്ടോടെ ആൽവിന്‍റെ സംസ്കാരം നടന്നത്....

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 11, 2024 03:55 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Alwindeath | റീൽസ് ചിത്രീകരണത്തിനിടെ അപകടം; കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും

Dec 11, 2024 02:59 PM

#Alwindeath | റീൽസ് ചിത്രീകരണത്തിനിടെ അപകടം; കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും

നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Dec 11, 2024 12:29 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Alwindeath | തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണ കാരണം; അൽവിന്റെ മരണത്തിൽ  മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

Dec 11, 2024 12:23 PM

#Alwindeath | തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണ കാരണം; അൽവിന്റെ മരണത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

പ്രൊമോഷണൽ വീഡിയോ എടുക്കുന്നതിനിടെ യുവാവിനെ ഇടിച്ചത് ബെൻസ് കാർ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു....

Read More >>
#Alwindeath | ആല്‍വിനെ ഇടിച്ച കാറിന് തെലങ്കാന രജിസ്‌ട്രേഷന്‍, പേപ്പറുകളിൽ സംശയം; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം

Dec 11, 2024 11:16 AM

#Alwindeath | ആല്‍വിനെ ഇടിച്ച കാറിന് തെലങ്കാന രജിസ്‌ട്രേഷന്‍, പേപ്പറുകളിൽ സംശയം; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം

പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കേരള രജിസ്‌ട്രേഷനിലുള്ള 'ഡിഫന്‍ഡര്‍' വാഹനത്തിന്റെ നമ്പറാണ് രജിസ്റ്റര്‍...

Read More >>
Top Stories

News Roundup

Entertainment News