#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്
Dec 18, 2024 12:54 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ MRI-CT സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.

അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ

പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

#Up #30% #discount #MRI #CT #scans #Parco

Next TV

Related Stories
#Reliancefoundation | 'കഹാനി കല ഖുശി'; കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ കൈമാറി റിലയൻസ് ഫൌണ്ടേഷൻ

Dec 18, 2024 05:04 PM

#Reliancefoundation | 'കഹാനി കല ഖുശി'; കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ കൈമാറി റിലയൻസ് ഫൌണ്ടേഷൻ

കുട്ടികൾക്ക് പഠന സാമഗ്രികൾ, പുസ്തകങ്ങൾ തുടങ്ങിയവ വിതരണം ചെയ്യു. വിവിധ കലാപരിപാടികൾ...

Read More >>
#accident | വീടിന്റെ രണ്ടാം നിലയുടെ പണിക്കിടെ കിണറ്റിൽ വീണു; വടകര സ്വദേശിയായ മധ്യവയസ്കൻ മരിച്ചു

Dec 18, 2024 01:26 PM

#accident | വീടിന്റെ രണ്ടാം നിലയുടെ പണിക്കിടെ കിണറ്റിൽ വീണു; വടകര സ്വദേശിയായ മധ്യവയസ്കൻ മരിച്ചു

വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
 #AzhiyurPanchayath | വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; വിജയകിരീടം ചൂടി അഴിയൂര്‍ പഞ്ചായത്ത്

Dec 17, 2024 11:27 PM

#AzhiyurPanchayath | വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; വിജയകിരീടം ചൂടി അഴിയൂര്‍ പഞ്ചായത്ത്

ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് ഓഫിസിന് സമീപം അവസാനിച്ചു....

Read More >>
#KPKunhammedKuttyMaster | വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്-യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എസ്റ്റിമേറ്റ് ഡിസംബർ മാസം സമർപ്പിക്കാൻ തീരുമാനം

Dec 17, 2024 11:05 PM

#KPKunhammedKuttyMaster | വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്-യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എസ്റ്റിമേറ്റ് ഡിസംബർ മാസം സമർപ്പിക്കാൻ തീരുമാനം

ഈ മാസം തന്നെ വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ, കെഎസ്ഇബിയുടെ പോസ്റ്റുകൾ തുടങ്ങിയവ മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് അന്തിമമായി തയ്യാറാക്കി...

Read More >>
#UDF | വാർഡ് വിഭജനം; അഴിയൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് യു ഡി എഫ്

Dec 17, 2024 09:47 PM

#UDF | വാർഡ് വിഭജനം; അഴിയൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് യു ഡി എഫ്

വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് ജില്ല സിക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം...

Read More >>
#EAuction | ഇ ലേലം; പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു

Dec 17, 2024 08:22 PM

#EAuction | ഇ ലേലം; പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ ബന്ധപ്പെട്ടസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ...

Read More >>
Top Stories