വടകര: (vatakara.truevisionnews.com) റിലയൻസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ റിലയൻസ് ജിയോ വടകര ജിവിസി ജൂനിയർ ബേസിക് സ്കൂളിൽ 'കഹാനി കല ഖുശി' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
കുട്ടികൾക്ക് പഠന സാമഗ്രികൾ, പുസ്തകങ്ങൾ തുടങ്ങിയവ വിതരണം ചെയ്യു. വിവിധ കലാപരിപാടികൾ അരങ്ങേറി.
ഹെഡ് മാസ്റ്റർ ബിനു എം.ടി, സഗീഷ്, റിലയൻസ് ജിയോ സെന്റർ മാനേജർ സ്റ്റാലിൻ കെഎം, ഫിനാൻസ് മാനേജർ പ്രേം മോഹൻരാജ്, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
#KahaniKalaKhushi #Reliance #Foundation #distributed #study #materials #children