#Ksrtc | ക്രിസ്തുമസ് അവധി കളറാക്കാൻ; വിനോദസഞ്ചാര യാത്രയുമായി കെ.എസ്.ആർ.ടി.സി വടകര ഓപ്പറേറ്റിങ് സെന്റർ

#Ksrtc | ക്രിസ്തുമസ് അവധി കളറാക്കാൻ; വിനോദസഞ്ചാര യാത്രയുമായി  കെ.എസ്.ആർ.ടി.സി വടകര ഓപ്പറേറ്റിങ് സെന്റർ
Dec 18, 2024 10:21 PM | By akhilap

വടകര: ക്രിസമസ്-പുതുവത്സാരോഘോഷം കളറാക്കാൻ വിവിധസ്ഥലങ്ങളിലേക്ക് വിനോദസഞ്ചാര യാത്രയുമായി കെ.എസ്.ആർ.ടി.സി. വടകര ഓപ്പറേറ്റിങ് സെന്റർ.

ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര.

23ന് മൂന്നാറിലേക്കാണ് ആദ്യയാത്ര. 29ന് മലക്കപ്പാറയിലേക്ക് ഏകദിനയാത്ര.

ജനുവരി ഒന്നിന് വീണ്ടും മൂന്നാർ. രണ്ടിന് സൈലന്റ് വാലി (വനത്തിലൂടെ അഞ്ചുമണിക്കൂർ ജീപ്പ് ട്രക്കിങ്), 13ന് ഗവി യാത്ര.

അടവി, പരുന്തുംപാറ, ഗവി വനയാത്ര, 20ന് ആഡംബരകപ്പലായ നെഫരട്ടി ക്രൂയിസ് യാത്ര, അഞ്ചുമണിക്കൂറാണ് കടൽയാത്ര.

16ന് മലക്കപ്പറാ, 29ന് മൂന്നാർ എന്നിങ്ങനെയാണ് വടകരയിൽ നിന്ന് കെ.എസ്.ആർ.ടി.സി. ആസൂത്രണം ചെയ്ത യാത്രകൾ. കൂടുതൽ വിവരങ്ങൾക്ക്- 7907608949.

#Christmas #holiday #colorful #KSRTC #Vadakara #Operating #Center #Tourist #Travel

Next TV

Related Stories
 #Assistantengineer | ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ ഇല്ല; നിർമ്മാണ മേഖല സ്തംഭനാവസ്ഥയിൽ

Dec 18, 2024 08:52 PM

#Assistantengineer | ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ ഇല്ല; നിർമ്മാണ മേഖല സ്തംഭനാവസ്ഥയിൽ

പഞ്ചായത്തിൽ സ്ഥിരമായി അസി. എൻജിനീയർ കഴിഞ്ഞ കുറെ വർഷങ്ങളിലായി വളരെ അപൂർവമായി മാത്രമേ...

Read More >>
#Annualgeneralbody | വാർഷിക ജനറൽ ബോഡി; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Dec 18, 2024 08:34 PM

#Annualgeneralbody | വാർഷിക ജനറൽ ബോഡി; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ചടങ്ങിൽ എസ് എസ് എൽ സി . പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

Read More >>
#onedayworkshop | സത്യമേവ ജയതേ; വളണ്ടിയര്‍മാര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

Dec 18, 2024 07:24 PM

#onedayworkshop | സത്യമേവ ജയതേ; വളണ്ടിയര്‍മാര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

ശില്പശാലയുടെ ഉദ്ഘാടനം എൻ.എസ് .എസ് റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത്...

Read More >>
#Reliancefoundation | 'കഹാനി കല ഖുശി'; കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ കൈമാറി റിലയൻസ് ഫൌണ്ടേഷൻ

Dec 18, 2024 05:04 PM

#Reliancefoundation | 'കഹാനി കല ഖുശി'; കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ കൈമാറി റിലയൻസ് ഫൌണ്ടേഷൻ

കുട്ടികൾക്ക് പഠന സാമഗ്രികൾ, പുസ്തകങ്ങൾ തുടങ്ങിയവ വിതരണം ചെയ്യു. വിവിധ കലാപരിപാടികൾ...

Read More >>
#accident | വീടിന്റെ രണ്ടാം നിലയുടെ പണിക്കിടെ കിണറ്റിൽ വീണു; വടകര സ്വദേശിയായ മധ്യവയസ്കൻ മരിച്ചു

Dec 18, 2024 01:26 PM

#accident | വീടിന്റെ രണ്ടാം നിലയുടെ പണിക്കിടെ കിണറ്റിൽ വീണു; വടകര സ്വദേശിയായ മധ്യവയസ്കൻ മരിച്ചു

വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Dec 18, 2024 12:54 PM

#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories