#Anagha | സ്വപ്നം പൂവണിഞ്ഞു; അനഘക്ക് ഇലക്ട്രിക്കല്‍ വീല്‍ചെയര്‍

#Anagha | സ്വപ്നം പൂവണിഞ്ഞു; അനഘക്ക് ഇലക്ട്രിക്കല്‍ വീല്‍ചെയര്‍
Jan 21, 2025 11:42 AM | By Jain Rosviya

മണിയൂർ: (vatakara.truevisionnews.com) കുഞ്ഞു നാളിൽ കാലിനുണ്ടായ വൈകല്യം കാരണം നടക്കാൻ പറ്റാതായ കരുവഞ്ചേരിയിലെ തെക്കയിൽ അനഘക്ക് ഇലക്ട്രിക്ക് വീൽ ചെയർ ലഭിച്ചതിലൂടെ ജീവിത സ്വപ്നം പൂവണിഞ്ഞു.

മണിയൂരിലെ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവാണ് സ്ഥാപനത്തിന്റെ പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസികളായ ചില സുമനസ്സുകളുടെ സഹായത്താൽ അനഘയുടെ ആവശ്യം സാക്ഷാൽകരിച്ചത്.

മുമ്പ് കാരുണ്യം വിൽ ചെയർ നൽകിയിരുന്നു. എന്നാൽ വീടിന്റെ പണി പൂർത്തിയാവാത്തതിനാൽ വീട്ടിനുള്ളിൽ പോലും സഞ്ചാരം പരിമിതമായിരുന്നു. കഴിഞ്ഞ 28 വർഷമായി അനഘ വീട്ടിനുള്ളിൽ തന്നെയാണ്.

പ്രധാന റോഡിൽ നിന്നും അനഘയുടെ വീട്ടിലെത്താൻ ഏതാണ്ട് 60 മീറ്റർ ദൂരമേയുള്ളൂ റോഡ് കോൺക്രീറ്റ് ചെയ്യുകയോ ടാർ ചെയ്യുകയോ ചെയ്താൽ ഇനി ഇലക്ട്രിക് വീൽചെയറിലൂടെ അനഘക്ക് പുറം ലോകം കാണാനാവും.

ഈ റോഡ് ഉടനെ കോൺ ക്രിറ്റ് ചെയെ തെങ്കിലും നന്നാക്കണമെന്ന് അനഘയുടെ കുടുംബം പഞ്ചായത് പ്രസിഡണ്ടിനോട് അപേക്ഷിച്ചു.

മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ് വീൽചെയർ കൈമാറി. പ്രമോദ് മൂഴിക്കൽ, പി. കെ. റഷീദ്, സി. എം. വിജയൻ, ജയശ്രീ, സിമിഷ എന്നിവർ സംസാരിച്ചു.

#dream #blossomed #Anagha #Electric #Wheelchair

Next TV

Related Stories
വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

Apr 18, 2025 12:42 PM

വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

ഈ വിഷയം മാനേജ്മെന്റുമായി ചർച്ചചെയ്തു. അവിടെ നവീകരണം പൂർത്തിയായാൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് മാനേജ്മെൻ്റ...

Read More >>
കാത്തിരിപ്പിന് വിരാമം;  വടകര - വില്യാപ്പള്ളി - ചേലക്കാട് -റോഡ് യാഥാർത്ഥ്യമാകുന്നു, മെയ് 8ന് സന്ദേശ റാലി

Apr 18, 2025 12:14 PM

കാത്തിരിപ്പിന് വിരാമം; വടകര - വില്യാപ്പള്ളി - ചേലക്കാട് -റോഡ് യാഥാർത്ഥ്യമാകുന്നു, മെയ് 8ന് സന്ദേശ റാലി

യോഗത്തിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ ഹമീദ് മാസ്റ്റർ അധ്യക്ഷ തവഹിച്ചു. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള സ്വാഗതം...

Read More >>
'നൂറിന്റെ നിറവില്‍' ; അഴിയൂർ അഞ്ചാംപീടിക എംഎൽപി സ്കൂൾ വാർഷികാഘോഷം നാളെ

Apr 18, 2025 11:13 AM

'നൂറിന്റെ നിറവില്‍' ; അഴിയൂർ അഞ്ചാംപീടിക എംഎൽപി സ്കൂൾ വാർഷികാഘോഷം നാളെ

ഷാഫി പറമ്പിൽ എംപി, കെ.കെ രമ എംഎൽഎ തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ...

Read More >>
നാട്ടുകാർക്ക് ആശ്വാസം; മാണിക്കോത്ത് -കണ്ടിമുക്ക് -ഉണിക്കുന്ന് റോഡ്  ഉദ്ഘാടനം ചെയ്തു

Apr 17, 2025 09:06 PM

നാട്ടുകാർക്ക് ആശ്വാസം; മാണിക്കോത്ത് -കണ്ടിമുക്ക് -ഉണിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup