വടകര:(vatakara.truevisionnews.com) എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ എട്ടാം ചരമ വാർഷിക ദിനം എൻസിപി (എസ്) വടകര ബ്ലോക്ക് കമ്മറ്റി ആചരിച്ചു. അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡന്റ് പി.സത്യനാഥൻ ഉദ്ഘാടനം ചെയ്തു. വി.വി.ബാബു, ആർ.രവീന്ദ്രൻ, അഡ്വ. സാജ് മോഹൻ, രാമചന്ദ്രൻ കൊയിലോത്ത്, പി.കെ. ശ്രീധരൻ, ലതാമോഹനൻ, കെ.സുലൈമാൻ, കോട്ടായി ശ്രീധരൻ എന്നിവർ സംസാരിച്ചു
Vatakara NCP (S) remembers Uzhavoor Vijayan