വടകര:(vatakara.truevisionnews.com) വള്ളിയാട് എംഎൽപി സ്കൂളിൽ 'രക്ഷിതാക്കളറിയാൻ' ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലെ വിദ്യാഭ്യാസം മനശാസ്ത്ര കാഴ്ചപ്പാടിലൂടെ എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ടി പി ജവാദ് ക്ലാസെടുത്തു. വടക്കയിൽ ആരിഫ അധ്യക്ഷയായി.പ്രധാനാധ്യാപിക എ ആർ ജസ്ത, എൻ എസ് ബേബി ഷംന എന്നിവർ സംസാരിച്ചു.
Awareness class organized at Valliad School