ചോറോട്: (vatakaranews.in) ഈസ്റ്റ് മൊട്ടേമ്മൽ വാസു(73) അന്തരിച്ചു. ഭാര്യ ശ്യാമള. മക്കൾ: സ്മിത (വൈക്കിലശ്ശേരി) അനൂപ്.


സഹോദരങ്ങൾ: പരേതയായ നാരായണി, ദേവി (ഒഞ്ചിയം), എം.രാജൻ (CPIM ചോറോട് ഈസ്റ്റ് ബ്രാഞ്ച് മെമ്പർ). മരുമക്കൾ: അർ.പി.പവിത്രൻ, രശ്മി. സംസ്ക്കാരം രാത്രി വീട്ടുവളപ്പിൽ.
#EastMottemmal #Vasu #passedaway