#obituary | ഉണിക്കാർ കണ്ടിയിൽ ഷൈലജ അന്തരിച്ചു

#obituary | ഉണിക്കാർ കണ്ടിയിൽ ഷൈലജ അന്തരിച്ചു
Mar 1, 2024 09:54 PM | By MITHRA K P

വടകര: (vatakaranews.in) മുട്ടുങ്ങൽ വെസ്റ്റിലെ ഉണിക്കാർ കണ്ടിയിൽ ഷൈലജ ( 56) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.

ഭർത്താവ് രാജൻ (റിട്ട. കെ.എസ്.ആർ. ടി സി ) മക്കൾ ജീന, ജിതിൻ (യൂണിയൻ ബാങ്ക് തൂണേരി) മരുമക്കൾ അനിൽ ബാബു , ഗ്രീഷ്മ.

#Shailaja #passedaway #UnikkarKandi

Next TV

Top Stories