#obituary | ജ്യോതി പുല്ലാനാട്ട് അന്തരിച്ചു

#obituary | ജ്യോതി പുല്ലാനാട്ട് അന്തരിച്ചു
Sep 18, 2024 11:35 AM | By ShafnaSherin

 വടകര : (vatakara.truevisionnews.com)തട്ടാശ്ശേരി അമ്പലത്തിനു സമീപം താമസിക്കുന്ന ജ്യോതി പുല്ലനാട്ട് (66) അന്തരിച്ചു.

കവിയും സാംസ്‌കാരിക പ്രവർത്തകനുമാണ്. കത്തുന്ന ആകാശം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്

ഭാര്യ: ശോഭന,,മക്കൾ: പരേതനായ ജിതിൻ പുല്ലനാട്ട് ജിഷ്ണു പുല്ലനാട്ട്, മാതാവ്: പരേതയായ ലീല , പിതാവ്: ഗോപാലൻ ( പരേതൻ )

സഹോദരങ്ങൾ: പരേതയായ ജയന്തിബായ് ജയരാജ്‌ ബാബു പരേതനായ ജഗദീഷ് ബാബു.

കോഴിക്കോടും വടകരയിലും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്നു കോഴിക്കോട് കലാകേന്ദ്രം നാടക വേദിയിൽ നടൻ ആയിരുന്നു ആകാശവാണി കോഴിക്കോട് നിലയത്തിൽ ലളിത ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്

#Jyoti #Pullanat #passed #away

Next TV

Related Stories
കുറ്റിയിൽ പത്മിനി അമ്മ അന്തരിച്ചു

Jun 17, 2025 11:23 AM

കുറ്റിയിൽ പത്മിനി അമ്മ അന്തരിച്ചു

കുറ്റിയിൽ പത്മിനി അമ്മ...

Read More >>
മാമ്പയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

Jun 12, 2025 09:35 PM

മാമ്പയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

മാമ്പയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു...

Read More >>
വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ അന്തരിച്ചു

Jun 11, 2025 10:47 PM

വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ അന്തരിച്ചു

വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ...

Read More >>
ഊരാളുങ്കൽ ഹൗസിങ് സൊസൈറ്റി മുൻ സെക്രട്ടറി പാലേരി ദാമു അന്തരിച്ചു

Jun 8, 2025 11:20 AM

ഊരാളുങ്കൽ ഹൗസിങ് സൊസൈറ്റി മുൻ സെക്രട്ടറി പാലേരി ദാമു അന്തരിച്ചു

ഊരാളുങ്കൽ ഹൗസിങ് സൊസൈറ്റി മുൻ സെക്രട്ടറി പാലേരി ദാമു...

Read More >>
ടി വിജയലക്ഷ്മി ടീച്ചർ അന്തരിച്ചു

Jun 3, 2025 02:03 PM

ടി വിജയലക്ഷ്മി ടീച്ചർ അന്തരിച്ചു

ടി വിജയലക്ഷ്മി ടീച്ചർ...

Read More >>
മംഗലാട് തയ്യിൽ കുഞ്ഞബുല്ല ഹാജി അന്തരിച്ചു

May 31, 2025 10:43 AM

മംഗലാട് തയ്യിൽ കുഞ്ഞബുല്ല ഹാജി അന്തരിച്ചു

തയ്യിൽ കുഞ്ഞബുല്ല ഹാജി...

Read More >>
Top Stories










Entertainment News





https://vatakara.truevisionnews.com/ -