വടകര: (vatakara.truevisionnews.com) ആശയ സംവാദങ്ങൾക്കും കലാസാഹിത്യാ വിഷ്ക്കാരങ്ങൾക്കും വേദിയൊരുക്കി മൂന്ന് ദിവസത്തെ കടത്തനാടൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് ഇന്നലെ തിരിതെളിഞ്ഞു.
വടകര ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവും എംഎൽ എയുമായ രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്തു.
സാഹിത്യ വേദയിൽ ഇന്ന് നടക്കുന്ന പരിപാടികൾ
വേദി ഒന്ന്
.നർമത്തിൻ്റെ നിറഭേദങ്ങൾ -എം.എൻ. കാരശ്ശേരി-9.00
.ഭാവനയുടെ ശക്തി -ബി. ജയമോഹൻ-9.30.
. കഥ പറയുന്നു -പി.കെ. പാറക്കടവ്-10.30
.എൻറെ രചനാസങ്കല്പം -സി.വി. ബാലകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, അജയ് പി. മങ്ങാട്ട് -11.00
.വാക്കിന്റെ അങ്കച്ചുവടുകൾ -സജയ് കെ.വി.- 12.00
.കാവ്യാലാപനത്തിലെ കല -വി.ടി മുരളി, ജ്യോ തിഭായ് പരിയാടത്ത് -12.40
.മാറുന്ന മലയാളനോവൽ -പി.കെ. രാജശേഖരൻ -1.80.
.നടനം, നാടകത്തിലും സിനിമയിലും -ജോയ് മാത്യു -2.20
.വിദ്യാർഥി-യുവജനരാഷ്ട്രീയം ഇന്നലെ, ഇന്ന്, നാളെ -രാഹുൽ മാങ്കൂട്ടത്തിൽ, ടി.പി. അഷ്റ ഫലി, സനൂജ് കുരുവട്ടൂർ -8.00.
.മനുഷ്യൻ, ചരിത്രം നോവൽ -യു.കെ. കുമാരൻ -8.50
.വായനയുടെ രാഷ്ട്രീയം -വി.ഡി. സതീശൻ -4.30
.കഥകളിപ്പദം -വി. കലാധരൻ, കലാമണ്ഡലം വിനോദ്, കലാമണ്ഡലം നിധിൻ കൃഷ്ണ -5.80
.പോയട്രി തിയേറ്റർ -എമിൽ മാധവി- 6.30 ഗസൽവിരുന്ന് - 7.30
വേദി രണ്ട്-
.ദളിത് സൗന്ദര്യശാസ്ത്രം -സണ്ണി എം. കപിക്കാട് -9.20
.കാഫ്കയും വർത്തമാനകാല ഇന്ത്യയും -വി. സനിൽ- 10.20
.നോവലിലെ സ്ഥലകാലങ്ങൾ - എസ്.ഹരീഷ്, ശിഹാബുദീൻ പൊയ്തുംകടവ്, കെ.എൻ. പ്രശാന്ത് -11.80
.സാഹിത്യം ഓൺലൈനിൽ -ഷബിത, രാംമോഹൻ പാലിയത്ത് -12.00
.എ.ഐ.കാലത്തെ കഥാകഥനം -ടി.ഡി. രാമകൃ ഷ്ണൻ, പി.വി. ഷാജികുമാർ, വിനോയ് തോമസ് -12.50
.നാടകത്തിലെ വ്യതിചലനങ്ങൾ -മനോജ് നാ രായണൻ, ഗിരിഷ് പി.സി. പാലം, ജയൻ തിരുമന, തയ്യുള്ളതിൽ രാജൻ. 1.30
.നിർമിതബുദ്ധിയുടെ സാധ്യതകൾ, വെല്ലുവിളികൾ -എച്ച്.കെ. സന്തോഷ് -2.30
.കവിത മൊഴിപാഠം - 8.80 പുനത്തിൽ സ്മൃതി -ഡോ. അബ്ദുൾ ഹക്കിം. ഡോ. റഫീഖ് ഇബ്രാഹിം _-4.30
.സ്വതന്ത്ര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ -കെ.എൻ.എ. ഖാദർ -5.30
.21-ാം നൂറ്റാണ്ടിലെ കവിത -ലതീഷ് മോഹൻ- 6.00
#Kadthanadu #Literature #Festival #Today #second #day