വടകര:(vatakara.truevisionnews.com)നാഷണൽ ഹൈവേ വടകര അഴിയൂർ സെക്ടറിൽ കണ്ണൂക്കരക്കടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും പരിസരത്തുള്ള താമസക്കാർ ഭീതിയിലാവുകയും ചെയ്തു .
ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയായി.
ഈ സാഹചര്യത്തിൽ മണ്ണിടിച്ചിൽ തടയാനും സംരക്ഷണഭിത്തികൾ ബലപ്പെടുത്താനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
#ShafiParampil #MP #said #immediate #measures #should #taken #prevent #landslides