കുനിങ്ങാട് : (vatakara.truevisionnews.com)കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡിൽ യാത്രക്കാരെ ദുരിതത്തിൽ ആക്കിയ റോഡിലേക്ക് ഒലിച്ചിറങ്ങിയ മണ്ണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി.
കഴിഞ്ഞ ദിവസം ഒരാൾക്ക് അപകടം സംഭവിച്ചതിനെ തുടർന്നാണ് കുനിങ്ങാട് എൽ.പി സ്കൂൾ അധികൃതർ ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്.
വെള്ളവും മധുരവും നൽകി ഒരുപാട് പേർ കുട്ടികളെ അഭിനന്ദിച്ചു
#Kuningad #Thanneerpantal #Road #safe #the #hands #Students #teachers #cleaned #soil