ഭിന്നശേഷിക്കാര്‍ ഇടത്പക്ഷത്തോടൊപ്പം വടകരയില്‍ ഭിന്നശേഷി പാര്‍ല്‌മെന്റ് സംഘടിപ്പിച്ചു

By | Wednesday April 17th, 2019

SHARE NEWS

വടകര: ഭിന്നശേഷിക്കാര്‍ ഇടത്പക്ഷത്തോടൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി വടകരയില്‍ ഭിന്നശേഷി പാര്‍ല്്്‌മെന്റ്് സംഘടിപ്പിച്ചു.

കോട്ടപറമ്പില്‍ സംഘടിപ്പിച്ച ഭിന്നശേഷി പാര്‍ലമെന്റ് സി ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കെ ടി കുഞ്ഞിക്കണ്ണന്‍ , ഗിരീഷ് കീര്‍ത്തി, വി കെ രാമന്‍ , പീലി ദാസന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ടി കെ ജി മണിയൂരിന്റെ ഗാനാലാപനവും ഭരതന്‍ കുട്ടോത്തിന്റെ വടക്കന്‍ പാട്ട് അവതരണവും നടന്നു.

ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായ കല്ലാച്ചിയിലെ കുഞ്ഞിരാമേട്ടനുമുണ്ട് പറയാൻ വിശേഷങ്ങൾ…….

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്