കെല്‍ട്രോണില്‍ നാളെ ഏകദിന സൗജന്യ സാങ്കേതിക പരിശീലനം

By | Friday June 21st, 2019

SHARE NEWS

കോഴിക്കോട് : പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡിലുള്ള നോളേജ് സെന്ററില്‍ വെച്ച് Linux, Apache, MySQL, PHP ടെക്‌നോളജികളില്‍ ഏകദിന സൗജന്യ ടെക്‌നിക്കല്‍ സെഷന്‍ ജൂണ്‍ 22നു രാവിലെ 10 മണിക്ക് നടത്തും.

ഐ.ടി രംഗത്തേക്ക് പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക.
ഫോണ്‍: 8089245760

ബോംബ് വേട്ട ഭീതി വിട്ടുമാറാതെ കീഴല്‍ പ്രദേശം ……….

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...