വടകരയില്‍ വില്ല്യാപ്പള്ളി സ്വദേശി വാഹനം കയറി മരിച്ചു

By | Thursday July 11th, 2019

SHARE NEWS

വടകര: ദേശിയ പത ലിങ്ക് റോഡ്‌ ജങ്ഷനില്‍  വാഹനാപകടം. മധ്യ വയസ്ക്കന്‍ തല്‍ക്ഷണം മരിച്ചു. വില്യാപ്പള്ളി ചേരിപുയില്‍ സ്വദേശി  രമണന്‍ (50) ആണ് മരിച്ചത് .

ഗവ ആശുപത്രി റോഡ്‌ വഴിയിലേക്ക് സ്കൂട്ടറില്‍ സഞ്ചാരിക്കെയാണ് അപകടം. മത്സ്യം കയറ്റി വന്ന വണ്ടി സ്കൂട്ടറിലിടിച്ചു തെറിച്ചുവീണ രഘുനാഥിന്റെ  തലയിലൂടെ ചക്രം കയറുകയായുരുന്നു.KL 18 Q 2770 നമ്പര്‍ യമഹ സ്കൂട്ടറാണ്  അപകടത്തില്‍ പെട്ടത്.  മൃഹ്ദേഹം  വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്