ബസ്സ് ജീവനക്കാര്‍ക്കും അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്ന് സി.ഐ.ടി.യു

By | Wednesday March 25th, 2020

SHARE NEWS

വടകര: കൊറോണ വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ രഹിതരായ സ്വകാര്യ ബസ്സ് തൊഴിലാളികള്‍ക്കും സ്‌കൂള്‍ ബസ്സ് ജീവനക്കാര്‍ക്കും വര്‍ക്ക് ഷാപ്പ് തൊഴിലാളികള്‍ക്കും, ബി.പി.ജി ( ബസ്സ് പാസഞ്ചേഴ്‌സ് ഗൈഡ്) തൊഴിലാളികള്‍ക്കും അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് ബസ്സ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) വടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

അഡ്വ.ഇ.കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.വി.രാമചന്ദ്ര ന്‍, എ.സതീശന്‍, ഇ.പ്രദീപ് കുമാര്‍, പി.പ്രമോദ് സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്