Categories
Flash News

ടി കെ ബാലന്‍ നായരുടെ നിര്യാണത്തില്‍ തിരുവള്ളൂരില്‍ അനുശോചന യോഗം ചേര്‍ന്നു

വടകര: സി പി എം നേതാവ് ടി കെ ബാലന്‍ നായരുടെ നിര്യാണത്തില്‍ തിരുവള്ളൂരില്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം അനുശോചിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷന്‍ വഹിച്ചു.എം സി പ്രേമചന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീര്‍,എന്‍ കെ വൈദ്യര്‍, ടി എം കുമാരന്‍, ആര്‍ കെ മുഹമ്മദ്, ഇ കൃഷ്ണന്‍, കെ കെ ശങ്കരന്‍, എന്‍ കെ അഖിലേഷ്, വടയക്കണ്ടി നാരായണന്‍, കെ കെ ബാലകൃഷ്ണന്‍, കെ കെ മോഹനന്‍, കെ കെ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP