ഓര്‍ക്കാട്ടേരിയിലെ സി.പി.ഐ എം നേതാവ് പടയങ്കണ്ടി രാജന്‍ അന്തരിച്ചു

By | Friday May 24th, 2019

SHARE NEWS

വടകര : ഓര്‍ക്കാട്ടേരിയിലെ സി.പി.ഐ എം നേതാവ് പടയങ്കണ്ടി രാജന്‍ അന്തരിച്ചു . സംസ്കാരം ശനിഴാഴ്ച (25.05.19) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.  മൃതദേഹം ഇന്ന് വൈകുന്നേരം 4 മണി മുതല്‍ 6 ഓര്‍ക്കാട്ടേരി മണ്ടോടി കണ്ണന്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്