Categories

സീനിയര്‍ ഫിസിഷ്യന്‍ ഡോ ഇദ്രീസിന്റെ സേവനം വില്ല്യാപ്പള്ളി എം .ജെ .ആശയിലും

വില്യാപ്പള്ളി : ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജനറല്‍ മെഡിസിന്‍ സീനിയര്‍ ഫിസിഷ്യന്‍ ഡോ .ഇദ്രീസ് വി എം .ജെ ആശ മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ പരിശോധന നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ബന്ധപ്പെടുക : 0496 266 5555 ,253 5203 ,296 7967

അസിസ്റ്റന്റ് പ്രൊഫസര്‍ : താത്കാലിക നിയമനം


കോഴിക്കോട് : സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യു.ജി.സി/കേരള പി.എസ്. സി നിഷ്‌കര്‍ഷിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20 വൈകീട്ട് അഞ്ച് വരെ. വിശദവിവരങ്ങള്‍ക്ക്: www.geckkd.ac.in.
ഫോണ്‍ : 0495 2383220.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP