വടകര: ജില്ലാ ഭരണ കുടത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ ഹെല്‍ത്ത് ലാബോറട്ടിസിന്റെ സഹകരണത്തോടെ അഴിയൂരിലെ കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാതയോരത്ത് കോവിഡ് 19 സാമ്പിള്‍ കലക്ഷന്‍ കിയോസ്ക്കായ സ്റ്റെപ്പ് കിയോസ്ക്ക് ജില്ലാ കലക്ടര്‍ ഓണ്‍ ലൈനിലൂടെ ഉല്‍ഘാടനം ചെയ്തു .

വടകര: ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ ഹെല്‍ത്ത് ലാബോറട്ടിസിന്റെ സഹകരണത്തോടെ അഴിയൂരിലെ കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാതയോരത്ത് കോവിഡ് 19 സാമ്പിള്‍ കലക്ഷന്‍ കിയോസ്ക്കായ സ്റ്റെപ്പ് കിയോസ്ക്ക് ജില്ലാ കലക്ടര്‍ ഓണ്‍ ലൈനിലൂടെ ഉദ്ഘാടനം ചെയ്തു .
കോഴിക്കോട് ജില്ലയില്‍ ആകെ അനുവദിച്ച 12 കിയോസുകുകളില് ഒന്നാണ് അഴിയൂരില്‍ ഉല്‍ഘാടനം ചെയ്തത്..ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും, ആര്‍ടിപി സി ആര് ടെസ്റ്റിന് 2100 രുപയുമാണ് ഫീസ്, രേഖകള്‍ സഹിതം വന്നാല്‍ കോവിഡ് ടെസ്റ്റ് നടത്തി ഫലം അറിയാം. നിലവില്‍ തലശ്ശേരി, വടകര എന്നീ സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നത്. യാത്രക്കാര്‍ക്കും മറ്റ് ആവിശ്യങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായവര്‍ക്കും കിയോസ്ക്ക് ഏറെ ഉപകാര പ്രദമാകും കുഞ്ഞിപ്പള്ളിയിലെ സ്റ്റെപ്പ് കിയോസ്ക്കില്‍ ഉദ്ഘാടന ദിവസം 12 പേര് ടെസ്റ്റ് നടത്തി.


കോഴിക്കോട് ജില്ലയില്‍ ആകെ അനുവദിച്ച 12 കിയോസുകുക ളില്‍ ഒന്നാണ് അഴിയൂരില്‍ ഉല്‍ഘാടനം ചെയ്തത്..ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും, RTPCR ടെസ്റ്റിന് 2100 രുപയുമാണ് ഫീസ്, രേഖകള്‍ സഹിതം വന്നാല്‍ കോവിഡ് ടെസ്റ്റ് നടത്തി ഫലം അറിഞ്ഞ് പോകാം.
നിലവില്‍ തലശ്ശേരി, വടകര എന്നീ സ്ഥലങളിലാണ് ഈ സേവനം ലഭ്യമാകുന്നത് ,യാത്രക്കാര്‍ക്കും മറ്റ് ആവിശ്യങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായവര്‍ക്കും ഉപകാര പ്രദമാകും കുഞ്ഞിപ്പള്ളിയിലെ സ്റ്റെപ്പ് കിയോസ്ക്കില്‍ ഉല്‍ഘാടന ദിവസം 12 പേര് ടെസ്റ്റ് നടത്തി.

News from our Regional Network
RELATED NEWS
