Categories
Flash News

പയ്യോളിയിലെ ലീഗ് നേതാവ് എസ് വി അബ്്ദു റഹ്മാന്‍ നിര്യാതനായി

പയ്യോളി: മുസ്ലീം ലീഗ് കോട്ടക്കല്‍ ശാഖാ മുന്‍ പ്രസിഡന്റ് എസ് വി അബ്ദു റഹ്മാന്‍ മാസ്റ്റര്‍ (81) നിര്യാതാനായി.

എംഎസ്എഫ് ജില്ലാ സെക്രട്ടറി, വടകര മുജാഹിദ് മസ്ജിദ് കമ്മിറ്റി സ്ഥാപക ഭാരവാഹി, കെഎന്‍എം ജില്ലാ സെക്രട്ടറി, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹി, മുസ്ലീം എംപ്ലോയീസ് കള്‍ച്ചറല്‍ ഒ്ാര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ്് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ലീഗ് ടൈംസ് വടകര ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ബഷീര്‍, ജലീല്‍, സുഹറ, ഷാഹിന. മരുമക്കള്‍: അബൂബക്കര്‍, നൗഷാദ്, ബുഷ്‌റ, നസീമ, സഹോദരങ്ങള്‍: പരേതനായ എസ് വി മുഹമ്മദ് , എസ് വി ഉസ്മാന്‍, എസ് വി റഹ്മത്തുള്ള. ഖബറടക്കം കോട്ടക്കല്‍ ജുമാഅത്ത് പള്ളിയില്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP