തോടന്നൂർ വളച്ചുകെട്ടി ശ്രീ ഭഗവതി ക്ഷേത്രം മകരവിളക്ക് ഉത്സവം ജനുവരി 14 ന്

By | Friday January 11th, 2019

SHARE NEWS

തോടന്നൂർ : വളച്ചുകെട്ടി ശ്രി ഭഗവതി ക്ഷേത്രം- അയ്യപ്പഭജനമoത്തിൽ മകരവിളക്ക് ഉത്സവം 2019 ജനുവരി 14 ന്  നടക്കും .

വൈകു: 6 മണി ദീപാരാധന , 6:30 സ്വാമി പൂജ, രാത്രി 7 മണിക്ക് ഡോ .വി.പി .ഗിരീഷ് ബാബുവിന്റെ പ്രഭാഷണം.
വിഷയം: സ്വാസ്ഥ്യ ജീവിതത്തിന്റെ മന:ശാസ്ത്ര സമീപനം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...