ഇനി തിരയേണ്ട; ദേവാനന്ദിനെ തിരുവനന്തപുരത്തുനിന്നും കണ്ടെത്തി

ഇനി തിരയേണ്ട; ദേവാനന്ദിനെ തിരുവനന്തപുരത്തുനിന്നും കണ്ടെത്തി
Sep 24, 2022 10:31 PM | By Adithya V K

കുറ്റ്യാടി : സോഷ്യൽ മീഡിയയിൽ ഇനി പ്രചാരപ്പിക്കേണ്ട. ദേവാനന്ദിനെ തിരുവനന്തപുരത്തുനിന്നും കണ്ടെത്തിയെന്ന് രക്ഷിതാക്കൾ .വേളം പള്ളിയത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിയെയാണ് കണ്ടുകിട്ടിയത്.

ആവള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ചേരാപുരം ടി കെ ദേവാനന്ദ് (16)നെ ആയിരുന്നു കാണാതായത്. പള്ളിയത്തിൽ നിന്നും വടകര ബസ്സിൽ കയറി പോകുന്നത് കണ്ടതായി പറയുന്നു മകനെ കാണാതായത് സംബന്ധിച്ച് അച്ഛൻ രാജീവൻ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിരുന്നു

Search no more; Devanand was also found in Thiruvananthapuram

Next TV

Related Stories
ഉന്നത വിജയിക്ക് ആദരവ്; അഭിമാനമായി അഭിരാമി.

Dec 2, 2022 12:19 PM

ഉന്നത വിജയിക്ക് ആദരവ്; അഭിമാനമായി അഭിരാമി.

ഉന്നത വിജയിക്ക് ആദരവ്; അഭിമാനമായി...

Read More >>
വടകരയുടെ അഭിമാനം; വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ

Dec 2, 2022 11:25 AM

വടകരയുടെ അഭിമാനം; വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ

വടകരയുടെ അഭിമാനം; വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക്...

Read More >>
കായിക കുതിപ്പിന് ; കുന്നുമ്മൽ വോളിബോൾ അക്കാദമിക്ക് ഒരു കോടി രൂപ

Dec 2, 2022 10:39 AM

കായിക കുതിപ്പിന് ; കുന്നുമ്മൽ വോളിബോൾ അക്കാദമിക്ക് ഒരു കോടി രൂപ

കായിക കുതിപ്പിന് ; കുന്നുമ്മൽ വോളിബോൾ അക്കാദമിക്ക് ഒരു കോടി...

Read More >>
നാടിന്റെ അഭിമാനമായി ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് പാസ്സായ വിസ്മയ ക്ക് അഭിനന്ദന പ്രവാഹം

Nov 30, 2022 09:03 PM

നാടിന്റെ അഭിമാനമായി ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് പാസ്സായ വിസ്മയ ക്ക് അഭിനന്ദന പ്രവാഹം

നാടിന്റെ അഭിമാനമായി ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് പാസ്സായ വിസ്മയ ക്ക് അഭിനന്ദന...

Read More >>
കായികാഭ്യാസ പരിശീലനം; പ്രാദേശികമായി ആരംഭിക്കണം.കെ. മുരളീധരൻ.എം.പി.

Nov 29, 2022 09:10 AM

കായികാഭ്യാസ പരിശീലനം; പ്രാദേശികമായി ആരംഭിക്കണം.കെ. മുരളീധരൻ.എം.പി.

കായികാഭ്യാസ പരിശീലനം; പ്രാദേശികമായി ആരംഭിക്കണം.കെ....

Read More >>
ഗംഭീരമായി സമാപനം കുറ്റ്യാടിയിൽ കേരളോത്സവം സമാപിച്ചു.

Nov 29, 2022 08:54 AM

ഗംഭീരമായി സമാപനം കുറ്റ്യാടിയിൽ കേരളോത്സവം സമാപിച്ചു.

ഗംഭീരമായി സമാപനം കുറ്റ്യാടിയിൽ കേരളോത്സവം...

Read More >>
Top Stories