Categories
Breaking News

ചോമ്പാല്‍ ഹാര്‍ബറില്‍ മല്‍സ്യ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു

വടകര: കടലില്‍ ജോലിക്ക് പോകാന്‍ വന്ന മല്‍സ്യ തൊഴിലാളിയായ വടകര ആവീക്കല്‍ ബീച്ചിലെ ഉപ്പാലക്കല്‍ യു കെ പ്രസാദ് 53 വയസ്സ് ആണ് മരിച്ചത്. വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല, ഭാര്യ ഷീല, മക്കള്‍ അതുല്‍ പ്രമോദ്, വിതുല്‍ പ്രസാദ്, ആതിര ,കോവിഡ് ടെസ്റ്റ് നെഗറ്റീവായതിനാല്‍ മൃതദേഹം വിട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP