സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

By | Saturday January 25th, 2020

SHARE NEWS

കോഴിക്കോട് : തീരദേശ മേഖലയിലുള്ളവരുടെ പുരോഗതിക്കായി സംസ്ഥാന കുടുംബശ്രീ മിഷന്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ വഴി, മലപ്പുറം നിലമ്പൂരില്‍ വച്ച് നടത്തുന്ന സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

` കോഴിക്കോട് ജില്ലയിലെ തീരദേശ ഗ്രാമ പഞ്ചായത്തിലെ 18 നും 35 വയസിനും പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ഭക്ഷണം, താമസം, കോഴ്‌സ് എന്നിവ സൗജന്യമാണ്, താല്പര്യമുള്ളവര്‍ ബന്ധപെടുക
9746938700, 9020643160, 04931221979

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്