അക്കാദമിക് കൗണ്‍സിലര്‍, ഓഫീസ് അഡ്മിനിസിട്രേറ്റര്‍ നിയമനം

By news desk | Wednesday September 16th, 2020

SHARE NEWS

വടകര: Catalyst എഡ്യുക്കേഷണല്‍ ഗ്രൂപ്പിന്റെ കീഴില്‍ ചെരണ്ടത്തൂരില്‍ പ്രവര്‍ത്തിക്കുന്ന മെറ്റിസ് ( എം ഇടിഐഎസ്) ആര്‍ട്‌സ് ആന്റ് സയന്‍സ് ക്യാംപസില്‍ അക്കാദമിക് കൗണ്‍സിലര്‍, ഓഫീസ് അഡ്മിനിസിട്രേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

എംബിഎ .എം.കോം, ബി ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 19 ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 91 859 002 1116

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *