വള്ളിക്കാട് പെരുമ്പാമ്പിനെ കണ്ടെത്തി

By | Tuesday January 14th, 2020

SHARE NEWS

വടകര: വള്ളിക്കാട് കോമുള്ളിക്കുന്ന് പടവത്തും താഴെ പാലത്തിനുസമീപം പെരുമ്പാമ്പിനെ കണ്ടെത്തി.

ഏകദേശം 2 മീറ്ററോളം നീളമുണ്ട്. പെരുമ്പാമ്പിനെ നാട്ടുകാര്‍ വനംവകുപ്പിന് കൈമാറി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്