Categories
Breaking News

ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര കോഴിക്കോട് ജില്ലയില്‍ നിരോധിച്ചു

കോഴിക്കോട് : ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര കോഴിക്കോട് ജില്ലയില്‍ നിരോധിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം. ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്. തുറസായ സ്ഥലത്ത് നടത്തുന്ന പൊതുപരുപാടിയില്‍ 200 പേരെ ഇനിമുതല്‍ അനുവദിക്കുകയൊള്ളു. 100 പേര്‍ക്ക് മാത്രമാണ് അടച്ചിട്ട സ്ഥലത്ത്.

100ല്‍ കൂടുതല്‍ ആളുകള്‍ ആരാധനാലയങ്ങളില്‍ അനുവദിക്കില്ല. കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP