ഏറമാലയിലെ കൈക്കനാലുകള്‍വീണ്ടെടുക്കാന്‍ ജനകീയ കൂട്ടായ്മ

By | Thursday June 13th, 2019

SHARE NEWS

വടകര: ഏറമാല ഗ്രാമപഞ്ചായത്തിലെ ജലസേചന കനാലുകള്‍ വീണ്ടെടുക്കാന്‍ ജനകീയ കൂട്ടായ്മ. ശനിയാഴ്ച മുതല്‍ എസ്റ്റിമേറ്റ് തയ്യാറാക്കും. 5.2 കിലോമീറ്റര്‍ ദൂരത്തിലുള്ള കൈക്കനാലകുകള്‍ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കനാല്‍ ജലസേചനം എന്ന പേരില്‍ രൂപീകരിച്ച വാടസ് ആപ്പ് കൂട്ടായ്മ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുക.
നഷ്ടപ്പെട്ട കനാലുകള്‍ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ജലസേചന് വകുപ്പ് ഉദ്യേഗസ്ഥരും കൂടെയുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം കെ ഭാസ്‌ക്കരന്‍, വി കെ സന്തോഷ് കുമാര്‍, ക്രസ്റ്റ്് അബ്ദുള്ള , എന്നിവര്‍ ജനകീയ കൂട്ടായ്മക്ക് പിന്തുണയുമായി കൂടെയുണ്ട്.

വില്ല്യാപ്പള്ളി പഞ്ചായത്തിലെ മേമുണ്ട കുന്നോത്ത് പാറയിലെ തണ്ണീര്‍തടങ്ങള്‍ നാശത്തിലേക്ക്…

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...