റിട്ട കെ എസ് ഇ ബി സീനിയര്‍ സൂപ്രണ്ട് സി എം മുഹമ്മദ് നിര്യതനായി

By | Tuesday June 9th, 2020

SHARE NEWS

തലശ്ശേരി : ചേറ്റംകുന്ന് സ്വദേശി സി എം മുഹമ്മദ് റിട്ട. സീനിയര്‍ സൂപ്രണ്ട് , (കെഎസ് ഇ ബി) (75) നിര്യാതനായി. ഖബറടക്കം ഇന്നു രാത്രി 9 മണിക്ക് തലശ്ശേരി മുഖദാര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ : ഫാത്തിമ ബീവി , മക്കള്‍ : ഫറാസ് മുഹമ്മദ് (നോര്‍വേ) , ഫമിദ ഫാത്തിമ , ഫെമിന ഫാത്തിമ (ദുബൈ) , ഫസീജ ഫാത്തിമ . മരുമക്കള്‍: റമീന , ഫൈസല്‍ (ദുബൈ) , ഫായിസ് ( ദുബൈ) , മുഹമ്മദ് സാദിഖ് ( ഉളിയില്‍) .സഹോദരങ്ങള്‍ :സി. എം. അസ്സൂട്ടി, സി. എം. സാലിഹ്(റിട്ട.എഞ്ചിനീയര്‍ KSEB) സി. എം. സഹരിയ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്