വടകരയില്‍ കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

By news desk | Tuesday September 8th, 2020

SHARE NEWS

വടകര: ശ്വാസ തടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു. വടകര നഗരസഭയിലെ മമ്പള്ളി വാര്‍ഡ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കിണറുള്ള പറമ്പത്ത് മുരളീധരന്‍(65) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച മുന്‍പാണ് ശ്വാസ തടസത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്.
ഭാര്യ ഷൈലജ (റിട്ട. ഹെഡ് നഴ്‌സ് ജില്ല ആശുപത്രി, വടകര) മക്കള്‍: അവിനാഷ്,അഭിലാഷ്. മരുമകള്‍: ജെല്‍വ അവിനാഷ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *