നഗരത്തില്‍ ഡയമണ്ട് നെക്ലയിസ് നഷ്ടപ്പെട്ടു

By | Tuesday July 16th, 2019

SHARE NEWS

വടകര: കുര്യാടി സ്വദേശിനിയുടെ ഡയമണ്ട് നെക്ലയ്‌സ് വടകര നഗരത്തില്‍ യാത്രക്കിടെ നഷ്ടപ്പെട്ടു.കുര്യാടി മൈഥിലി നിവാസില്‍ ബീനാ മനോഹറിന്റെ ആഭരണമാണ് നഷ്ടപ്പെട്ടത്.

ആഭരണം അര ലക്ഷത്തോളം രൂപ വിലവരും.

കണ്ടുകിട്ടുന്നവര്‍ 89 21 97 41 51 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്