പൊലീസ് നിഷ്‌ക്രിയം …..എടച്ചേരി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

By news desk | Wednesday February 14th, 2018

SHARE NEWS

വടകര: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഓര്‍ക്കാട്ടേരിയിലും പരിസരങ്ങളിലുമുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായവരെ വിട്ടച്ചതില്‍ പ്രതിഷേധിച്ച് എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചില്‍ വന്‍ ജനകീയ പങ്കാളിത്തം. ഓര്‍ക്കാട്ടേരി കച്ചേരി മൈതാനത്തിന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

ഡിവൈഎസ്പി ടി പി പ്രേംരാജിന്റെയും സി ഐ ടി മധുസൂദനന്റെയും നേതൃത്വത്തിലുള്ള സംഘം മാര്‍ച്ച് തടഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.,   ഡിസിസി പ്രസിഡന്റ്, അഡ്വ ടി സിദ്ദീഖ്, പി സി ജോര്‍ജ്ജ് എംഎല്‍,എ, കെ സി വേണുഗോപാല്‍, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, കെ സി വേണുഗോപാല്‍,
ആര്‍എംപി നേതാക്കളായ കെ കെ രമ എന്‍ വേണു , കെ പി പ്രകാശന്‍

പൊലീസ് നിഷ്‌ക്രിയം …..എടച്ചേരി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...