സിലബസ്സ് ഏതുമാകട്ടെ ട്യൂഷന്‍ ജി ടെക്കില്‍ നിന്ന്

By | Monday March 25th, 2019

SHARE NEWS

വടകര: നിങ്ങളുടെ കുട്ടി പഠിക്കുന്നത് സിബിഎസ്്‌സി സിലബസ്സിലോ , സ്‌റ്റേറ്റ്  സിലബസ്സിലോ ആകട്ടെ 8 ാം ക്ലാസ് മുതല്‍ പ്ല്‌സ് ടു വരെ ഉന്നത നിലവാരത്തിലുള്ള ട്യൂഷന്‍ ഇന്ന് വടകരയില്‍ ലഭ്യമാണ്. വടകര ജി ടെക്  ആണ് സയന്‍സ് , മാത്സ് , ഇംഗ്ലീഷ്, കൊമേഴ്‌സ്, എന്നീ വിഷയങ്ങളില്‍ പ്രഗല്‍ഭരായ അധ്യാപകരുടെ നേതൃത്‌ലത്തിലാണ് ട്യൂഷന്‍ നല്‍കുന്നത്. വെക്കേഷന്‍ കാലത്തെ ട്യൂഷനോടൊപ്പം ഫിനിംഷിംഗ് ലെവല്‍ ട്രെയിനിംഗ് പ്രോഗ്രാമും വ്യക്തിത്വ വികസന ക്ലാസും ലഭ്യമാണ്.

വരും ദിവസങ്ങളില്‍ പോരാട്ടം മുറുകും. സ്ഥാനാര്‍ത്ഥികള്‍ ഇരുവരും ഇതിനകം അയല്‍വാസികളായി

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...