ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇനി കല്ലാച്ചിയിലും ഓര്‍ക്കാട്ടേരിയിലും; നിരവധി തൊഴില്‍ അവസരങ്ങള്‍

By | Wednesday June 12th, 2019

SHARE NEWS
  • ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇനി കല്ലാച്ചിയിലും ഓര്‍ക്കാട്ടേരിയിലും; നിരവധി തൊഴില്‍ അവസരങ്ങള്‍
  • ഇന്‍റര്‍വ്യൂ ജൂണ്‍ 16,17 തിയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വടകര ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍
  • കൂടുതല്‍ വിവരങ്ങള്‍ക്ക്: 80 86 77 99 55, 80 78 72 06 55

വടകര: ഗുണമേന്മ കൊണ്ടും വിലക്കുറവിനാലും വടകരയില്‍ ശ്രദ്ധേയമായ ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റ്  ഇനി കോഴിക്കോട്,  വയനാട് കണ്ണൂര്‍ ജില്ലകളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റകള്‍ ആരംഭിക്കുന്നു. കല്ലാച്ചി,ഓര്‍ക്കാട്ടേരി,പേരാമ്പ്ര,ബാലുശ്ശേരി,കല്‍പ്പറ്റ,കടവത്തൂര്‍,എന്നിവിടങ്ങളിലാണ് ഗാലക്‌സി ഹൈപ്പര്‍ മാരക്കറ്റ് ആരംഭിക്കുന്നത്.

നൂറ് കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നു. മികച്ച ശബളത്തിനും ആനുകൂല്യത്തിനുംപുറമേ ആകര്‍ഷകമായ സെയില്‍സ് ഇന്‍സെന്റീവും നല്‍കും.ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും ലഭിക്കും.

താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ,ഫോട്ടോ,സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ആദാര്‍ക്കാര്‍ഡിന്‍റെ  കോപ്പി എന്നിവ സഹിതം ഇന്‍റര്‍വ്യൂവിന് നേരിട്ട് ഹാജറാകണം.ജൂണ്‍ 16,17 തിയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വടകര ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ഇന്‍റര്‍വ്യൂ.

ശുപാര്‍ശ സ്വീകരിക്കുന്നതല്ല. നേരിട്ട് ഹാജറാകാന്‍ കഴിത്തവര്‍ക്ക് [email protected] എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം.

  • താഴെ പറയുന്നവയാണ് തസ്തികകളും ഒഴിവുകളും

1.  സ്‌റ്റേര്‍ മാനേജര്‍ (ആണ്‍),യോഗ്യത:ബിരുദം, സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം,പ്രായം: 27-40

2. ഫ്‌ളോര്‍ മാനേജേര്‍സ് ഇലക്ട്രണിക്‌സ് ആന്‍ഡ് ഹോംഅപ്പ്‌ളെയ്ന്‍സെസ് (ആണ്‍), യോഗ്യത: സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, പ്രായപരിധി: 23-40

3.  ഫ്‌ളോര്‍ മാനേജേര്‍സ് ഫുഡ് ആന്‍ നോണ്‍ ഫുഡ്‌
(ആണ്‍),യോഗ്യത: സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, പ്രായപരിധി: 23-40

4.  എച്ച്.ആര്‍ മാനേജര്‍ ,(ആണ്‍),യോഗ്യത: ബിരുദം, സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, പ്രായപരിധി: 40-50

5. പര്‍ച്ചേഴ്‌സ് മാനേജര്‍ ഫ്രൂഡ്‌സ് ആന്‍ഡ് വെജ്റ്റൂബിള്‍ , (ആണ്‍),യോഗ്യത: സമാന മേഖലയില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, പ്രായപരിധി: 30-45

6.  സെയില്‍സ് സ്റ്റാഫ് ഇലക്ട്രണിക്‌സ് ആന്‍ഡ് ഹോംമ് അപ്പ്‌ളെയ്ന്‍സെസ് ഫുഡ് ആന്‍ നോണ്‍ ഫുഡ്‌ ് (ആണ്‍-പെണ്‍) പ്രായപരിധി: 30-35

7.  സെയില്‍സ് ട്രേയിനീസ് (ആണ്‍-പെണ്‍) പ്രായപരിധി: 25 വരെ ,മുന്‍ പരിചയം ആവശ്യമില്ല.

8. പി.ആര്‍.ഒ. (ആണ്‍) യോഗ്യത: പ്ലസ്‌ ടൂ , സമാന മേഖലയില്‍ പ്രവര്‍ത്തിപരിചയം, പ്രായപരിധി : 40

9. ബില്ലിംഗ് സ്റ്റാഫ്‌: (ആണ്‍-പെണ്‍) സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബി.കോം കാര്‍ക്ക് മുന്‍ഗണന.

10. സ്റ്റോര്‍ കീപ്പേര്‍സ്, (ആണ്‍) യോഗ്യത: പ്ലസ്‌ ടൂ , സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി: 30-40

11. ഗോഡൌണ്‍ ഹെല്‍പ്പേര്‍സ് (ആണ്‍ ), യോഗ്യത: സാധങ്ങള്‍ ഇറക്കാനും കയറ്റാനുമുള്ള ശാരീരിക ക്ഷമത,  പ്രായപരിധി: 25-40

12. കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ്‌ (പെണ്‍), യോഗ്യത: ബിരുദം,സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം,പ്രായപരിധി:20-40

13. അക്കൌണ്ട് അസിസ്റ്റന്റ്റ് (ആണ്‍-പെണ്‍), യോഗ്യത: ബി.കോം ,  സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, . പ്രായപരിധി:25-35

14. സെക്യൂരിറ്റി സ്റ്റാഫ് സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, വിമുക്ത ഭാടന്മ്മാര്‍ക്ക്  മുന്‍ഗണന ,    പ്രായപരിധി:55

കൂടുതല്‍ വിവരങ്ങള്‍ക്ക്: 80 86 77 99 55, 80 78 72 06 55

 

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്