Categories
Flash News

വായനാ ദിനത്തില്‍ ചന്ദ്രശേഖരന്‍ തിക്കോടിയെ ആദരിച്ചു

പയ്യോളി : കെ എസ് യു പ്രവര്‍ത്തകര്‍ വായന ദിനത്തില്‍ പ്രശസ്ത സാഹിത്യകാരനും പൂര്‍ണ്ണ ഉറൂബ നോവല്‍ ജേതാവുമായ ചന്ദ്രശേഖരന്‍ തിക്കോടിയെ ആദരിച്ചു .

നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീക്ക് ഉപഹാരം നല്‍കി അദൃശ്യ മുല്ലക്കുളം, അക്ഷയ് കിഴുര്‍, അഷിന്‍ കോട്ടക്കല്‍, പ്രിത്വിരാജ് മുല്ലക്കുളം,ആദിത്യന്‍ കിഴുര്‍, മെല്‍വിന്‍ എസ് ഗോവിന്ദ്,അനുദേവ് പി കെ തുടങ്ങിയവര്‍ നേതൃത്യം നല്‍കി സബീഷ് കുന്നങ്ങോത്ത്, നിധിന്‍ പൂഴിയില്‍ തുടങ്ങിയവര്‍ പങ്കാളികളായി

പയ്യോളിയില്‍ കെ എസ് യു
പ്രവര്‍ത്തകരുടെ രണ്ടാം ഘട്ട
അണുനശീകരണം


പയ്യോളി : പയ്യോളിയിലും സമീപ പ്രദേശങ്ങളിലും രണ്ടാം ഘട്ട അണുനാശികരണവുമായി കെ എസ് യു പ്രവര്‍ത്തകര്‍.

കോട്ടക്കല്‍ ബീച്ച്‌റോഡ് ജംഗ്ഷന്‍, ഹോസ്പിറ്റലില്‍ പരിസരം കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍, മൂരാട് ഓയ്‌ലമില്‍ പരിസരം, കിഴുര്‍ ടൗണ്‍, കിഴുര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ അണുനശികരണം നടത്തി . അദൃശ്യ മുല്ലക്കുളം, അക്ഷയ് കിഴുര്‍, അമല്‍ പി വി,ദര്‍ശന കിഴുര്‍,നിധിന്‍ കുമാര്‍ കോട്ടക്കല്‍, അശിന്‍ കോട്ടക്കല്‍, പ്രിത്വിരാജ് മുല്ലക്കുളം,ആദിത്യന്‍ കിഴുര്‍ തുടങ്ങിയവര്‍ നേതൃത്യം നല്‍കി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP