കെ.എം. വിനോദന്‍ നിര്യാതനായി

By | Saturday September 12th, 2020

SHARE NEWS

ഓര്‍ക്കാട്ടേരി: തോട്ടുങ്കല്‍ പീടികയ്ക്കു സമീപം കെ.എം. വിനോദന്‍(54) നിര്യാതനായി. പരേതരായ കുഞ്ഞിപൈതല്‍ നായരുടെയും കുഞ്ഞിമാതുഅമ്മയുടെയും മകനാണ്. ഭാര്യ: റീന. മക്കള്‍: വൈഷ്ണവ്, ദേവിക. സഹോദരങ്ങള്‍: ബാബുരാജ് (ചോറോട്), ശശി, മണി മടപ്പളളി, രാമകൃഷ്ണന്‍. സഞ്ചയനം തിങ്കളാഴ്ച.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *