കളരിയുടെ നാട്ടില്‍ ഇനി കരാട്ടേക്കും പെരുമയേറും

By | Wednesday April 17th, 2019

SHARE NEWS

വടകരയില്‍ സമ്മര്‍ കരാട്ടെ കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി

വടകര: കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, ജില്ലാ കരാട്ടെ അസ്സോസിയേഷന്റെയും നേതൃത്വത്തില്‍ വടകരയില്‍ കരാട്ടെ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി. ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പത്മശ്രീ മീനാക്ഷിയമ്മ കോച്ചിംഗ് ക്യാമ്പ് ഉ്്ദ്ഘാടനം ചെയ്തു. വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ ജഡ്ജ് ഷിഹാന്‍ പി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കരാട്ടെ അസ്സോസിയേഷന്‍ സെക്രട്ടറി സെന്‍സായ് കെ രതീഷ് കുമാര്‍, പി കെ വിജയന്‍, സെന്‍സായ് അനൂപ് കുമാര്‍, ട്രഷറര്‍ സി ടി രജീഷ് എ്ന്നിവര്‍ സംസാരിച്ചു.

സമൃദ്ധിയിലേയ്‌ക്കും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്‌ക്ക്‌ കടന്നു കൊണ്ട് ഒരു വിഷു കൂടെ മറയുമ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് വടകരക്കാരൻ സുനിൽ മുതുവന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read