കേരള അൺ – എയ്ഡഡ് സ്കൂൾ ടീച്ചേർസ് & സ്റ്റാഫ് യൂണിയൻ ജില്ലാ സമ്മേളനം ആറിന് വടകരയില്‍

By | Saturday November 3rd, 2018

SHARE NEWS

 

വടകര: കേരള അൺ – എയ്ഡഡ് സ്കൂൾ ടീച്ചേർസ് & സ്റ്റാഫ് യൂണിയൻ നവംബർ ആറിന് ജില്ലാ സമ്മേളനം വടകരയില്‍ .

കെ.യു.എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ചൊവ്വാഴ്ച “അഭിമന്യുന ഗറിൽ ” നടക്കും . വടകര കേളു ഏട്ടൻ – പി.പി.ശങ്കരൻ സ്മാരക മന്ദിരത്തിലാണ് സമ്മേളനം .
തൊഴിൽ വകുപ്പ് മന്ത്രി  .ടി.പി. രാമ കൃഷ്ണൻ രാവിലെ  11 മണിക്ക് സമ്മേളനം ഉദ് ഘാടനം ചെ യ്യും.

സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് വി.പി.കുഞ്ഞികൃഷ്ണ ൻ ,കെ.യു.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് എം.രാജഗോപാൽ  എം.എൽ.എ,ജനറൽ സിക്രട്ടറി വേണു കക്കട്ടിൽ എന്നി വർ സമ്മേളനത്തിൻ പങ്കെടുക്കും .

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്