Categories
Flash News

കോവിഡ് പ്രതിരോധത്തിന് കെ പി എസ് ടി യുടെ കൈത്താങ്ങ്

വടകര :ചോമ്പാല സബ്ജില്ല കെ പി എസ് ടി യൂ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറു പഞ്ചായത്തുകളില്‍ പി പിഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ്, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവ നല്‍കി .

.വിതരണോല്‍ഘാടനം നിയുക്ത എം എല്‍ എ കെ കെ രമയില്‍ നിന്ന് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഇങ്ങോളി ഏറ്റുവാങ്ങി .സബ്ജില്ല പ്രസിഡന്റ് സലില അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസീല വി കെ, മെമ്പര്‍ പറമ്പത്ത് പ്രഭാകരന്‍ സായൂജ് . സുധീഷ് ആര്‍എസ്, പാര്‍ത്ഥസാരഥി, പി കെ കോയ, രാജേഷ് പി കെ, ഗിരീഷ് വി വി, രാജീവന്‍ പി എന്നിവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP