പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ച ഏറാമല സ്വദേശിയുടെ പരിശോധനാ ഫലം പോസിറ്റീവ്

By | Friday August 7th, 2020

SHARE NEWS

വടകര: താലൂക്കില്‍ കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഏറാമല സ്വദേശി പി എം ശശി (57) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്. വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലാണ് . ഇന്നലെയാണ് മരണപ്പെട്ടത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിതീകരിക്കുകയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *