കോഴിക്കോട് : ജില്ലയില്‍ ഇന്ന് (25/10/2020) 869 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 16
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 7
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 845
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
ഫറോക്ക് – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 16

കോഴിക്കോട് കോര്പ്പറേഷന് – 5
ഫറോക്ക് – 4
കൊയിലാണ്ടി – 1
കുരുവട്ടൂര്‍ – 1
കുന്ദമംഗലം – 1
മുക്കം – 1
താമരശ്ശേരി – 1
വടകര – 1
വേളം – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 7
കോഴിക്കോട് കോര്പ്പറേഷന് – 1
കടലുണ്ടി – 1
രാമനാട്ടൂകര – 1
ഒളവണ്ണ – 1
തിരുവളളൂര്‍ – 1
ഉളളിയേരി – 1
വേളം – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 295
( ചെറുവണ്ണൂര്‍(കൊളത്തറ) – 23 , കൊമ്മേരി, നല്ലളം, പുതിയറ, കല്ലായി, പയ്യാനക്കല്‍, മാങ്കാവ്, തൊണ്ടയാട്, നടക്കാവ്, തിരുവണ്ണൂര്‍, മലാപ്പറമ്പ്, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, മായനാട്, ചെലവൂര്‍, റാം മോഹന്‍ റോഡ്, വെങ്ങാലി, വെസ്റ്റ്ഹില്‍, ചാലപ്പൂറം, ഗോവിന്ദപുരം, എലത്തൂര്‍, മേരിക്കുന്ന്, പുതിയങ്ങാടി, പാവങ്ങാട്, അരക്കിണര്‍, പൊക്കുന്ന്, എരഞ്ഞിക്കല്‍, അത്താണിക്കല്‍, കോട്ടപറമ്പ്, കുണ്ടുങ്ങല്‍, ചക്കുംകടവ്, തടമ്പാട്ടുത്താഴം, കോവൂര്‍, തിരുത്തിയാട്, കാരപ്പറമ്പ്, പൊറ്റമ്മല്‍, ചേവരമ്പലം, എടക്കാട്, ഡിവിഷന് 6, 32, 35, 37, 38, 40, 41, 44, 47, 48, 49, 52, 53, 58, 54, 55, 59, 61, 64, 65, 72, 73, 74)
പുതുപ്പാടി – 43
വടകര – 40
ഫറോക്ക് – 39
കക്കോടി – 37
ഒളവണ്ണ – 36
ചോറോട് – 33
ഒഞ്ചിയം – 28
മണിയൂര്‍ – 19
കടലൂണ്ടി – 16
തുറയൂര്‍ – 16
ഉണ്ണിക്കുളം – 15
കൊയിലാണ്ടി – 14
അഴിയൂര്‍ – 13
രാമനാട്ടുകര – 13
കോടഞ്ചേരി – 11
പെരുമണ്ണ – 10
ഏറാമല – 9
പേരാമ്പ്ര – 9
പെരുവയല്‍ – 8
കൊടിയത്തൂര്‍ – 7
കുറ്റ്യാടി – 7
ചേളന്നൂര്‍ – 7
നരിപ്പറ്റ – 6
ചെറുവണ്ണൂര്‍.ആവള – 6
പുറമേരി – 6
വേളം – 6
കുന്ദമംഗലം – 5
മുക്കം – 5
പയ്യോളി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11
കോഴിക്കോട് കോര്പ്പറേഷന് – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പേരാമ്പ്ര – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് – 1 (ആരോഗ്യപ്രവര്‍ത്തക)
വളയം – 1 (ആരോഗ്യപ്രവര്ത്തകന്)
News from our Regional Network
RELATED NEWS
