Categories
Breaking News

ചോറോട് 37 പേര്‍ക്കും വടകരയില്‍ 61 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു

വടകര: വടകര മേഖലയില്‍ വീണ്ടും കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു. ചോറോട് 37 പേര്‍ക്കും വടകരയില്‍ 61 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു. മണിയൂരില്‍ 35 പേര്‍ക്കും വില്യാപ്പള്ളിയില്‍ 54 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട് .


കോഴിക്കോട് ജില്ലയില്‍ 1381 പേര്‍ക്ക് കോവിഡ്

രോഗമുക്തി 965, ടി.പി.ആര്‍ 12.18 %


ജില്ലയില്‍ ഇന്ന് 1381 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11565 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തി നേടി. 12.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11857 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2407 പേര്‍ ഉള്‍പ്പടെ 31811 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 676289 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 14

എടച്ചേരി – 1
കടലുണ്ടി – 1
കിഴക്കോത്ത്- 1
കോഴിക്കോട്- 4
നാദാപുരം-1
പനങ്ങാട്-1
പയ്യോളി-1
പേരാമ്പ്ര- 1
പെരുമണ്ണ – 1
താമരശ്ശേരി-1
തിരുവമ്പാടി-1

വിദേശത്ത് നിന്ന് വന്നവര്‍ – 1

മാവൂര്‍-1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ -3

കോഴിക്കോട് – 1

എടച്ചേരി-1

താമരശ്ശേരി-1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ – 212

അരിക്കുളം – 3

അത്തോളി – 8

ആയഞ്ചേരി – 1

അഴിയൂര്‍ – 6

ബാലുശ്ശേരി -28

ചക്കിട്ടപ്പാറ – 7

ചങ്ങരോത്ത് – 4

ചാത്തമംഗലം – 10

ചെക്കിയാട് – 3

ചേളന്നൂര്‍ – 30

ചേമഞ്ചേരി – 15

ചെങ്ങോട്ട്കാവ് – 21

ചെറുവണ്ണൂര്‍ – 16

ചോറോട് – 37

എടച്ചേരി – 11

ഏറാമല – 7

ഫറോക്ക് – 30

കടലുണ്ടി – 45

കക്കോടി – 19

കാക്കൂര്‍ – 9

കാരശ്ശേരി – 48

കട്ടിപ്പാറ – 13

കാവിലുംപാറ – 1

കായക്കൊടി – 13

കായണ്ണ – 4

കീഴരിയൂര്‍ – 1

കിഴക്കോത്ത് – 2

കോടഞ്ചേരി – 8

കൊടിയത്തൂര്‍ – 10

കൊടുവള്ളി – 41

കൊയിലാണ്ടി – 32

കുടരഞ്ഞി – 12

കൂരാച്ചുണ്ട് – 3

കൂത്താളി – 2

കോട്ടൂര്‍ – 22

കുന്ദമംഗലം – 22

കുന്നുമ്മല്‍ – 2

കുരുവട്ടൂര്‍ – 18

കുറ്റ്യാടി – 2

മടവൂര്‍ – 23

മണിയൂര്‍ – 35

മരുതോങ്കര – 5

മാവൂര്‍ – 6

മേപ്പയ്യൂര്‍ – 12

മൂടാടി – 8

മുക്കം – 1

നാദാപുരം – 12

നടുവണ്ണൂര്‍ – 4

നന്‍മണ്ട – 2

നരിക്കുനി – 6

നരിപ്പറ്റ – 6

നൊച്ചാട് – 2

ഒളവണ്ണ – 29

ഓമശ്ശേരി – 3

ഒഞ്ചിയം – 7

പനങ്ങാട് – 8

പയ്യോളി – 42

പേരാമ്പ്ര – 21

പെരുമണ്ണ – 49

പെരുവയല്‍ – 26

പുറമേരി – 7

പുതുപ്പാടി – 50

രാമനാട്ടുകര – 9

തലക്കുളത്തൂര്‍ – 9

താമരശ്ശേരി – 23

തിക്കോടി – 13

തിരുവള്ളൂര്‍ – 9

തിരുവമ്പാടി – 4

തൂണേരി – 0

തുറയൂര്‍ – 12

ഉള്ള്യേരി – 5

ഉണ്ണികുളം – 15

വടകര – 61

വളയം – 2

വാണിമേല്‍ – 7

വേളം -8

വില്യാപ്പള്ളി – 54

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP