Categories

വിജയാവേശത്തിലും കോവിഡ് ജാഗ്രത മറക്കല്ലേ ; ഇന്ന് വടകരയില്‍ 133 പേര്‍ക്ക് കോവിഡ്

വടകര: സംസ്ഥാന ഇടതു മുന്നണിയുടെ തിളക്കാമര്‍ന്ന വിജയത്തിനടയിലും കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ മറക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടേയും ഇടത് മുന്നണി നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശം. കോഴിക്കോട് ജില്ലയില്‍ മാത്രം 4238 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. വടകര നഗരസഭാ പരിധിയില്‍ 133 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തുകളും കോവിഡ് നിരക്ക് കുതിച്ച് ഉയരുകയാണ്.

കോഴിക്കോട് – ജില്ലയില്‍ ഇന്ന് ( 02/05/2021) 4238 പോസിറ്റീവ് കേസുകള്‍
കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.
വി അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 87
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 4137


വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10

ചങ്ങരോത്ത് – 1
ചെക്യാട് – 2
കടലുണ്ടി – 1
നാദാപുരം – 1
വടകര മുനിസിപ്പാലിറ്റി – 1
വളയം – 3
വാണിമേല്‍ – 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4

കൂടരഞ്ഞി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 87

ആയഞ്ചേരി – 5
ചെക്യാട് – 1
എടച്ചേരി – 2
ഫറോക്ക് – 12
കടലുണ്ടി – 7
കൊടിയത്തൂര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
കുന്നുമ്മല്‍ – 3
മേപ്പയ്യൂര്‍ 1
നാദാപുരം – 10
നരിപ്പറ്റ – 1
ഒളവണ്ണ – 8
ഒഞ്ചിയം – 2
പയ്യോളി – 1
പേരാമ്പ്ര – 4
പുറമേരി – 4
തിരുവള്ളൂര്‍ – 2
തൂണേരി – 2
വടകര മുനിസിപ്പാലിറ്റി-1
വളയം – 1
വാണിമേല്‍ – 3
വേളം – 2
വില്ല്യാപ്പള്ളി – 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 939
അരിക്കുളം – 19
അത്തോളി – 104
ആയഞ്ചേരി – 25
അഴിയൂര്‍ – 31
ബാലുശ്ശേരി – 47
ചക്കിട്ടപ്പാറ – 15
ചങ്ങരോത്ത് – 13
ചാത്തമംഗലം – 26
ചെക്കിയാട് – 50
ചേളന്നൂര്‍ – 42
ചേമഞ്ചേരി – 118
ചെങ്ങോട്ട്കാവ് – 5
ചെറുവണ്ണൂര്‍ – 41
ചോറോട് – 57
എടച്ചേരി – 45
ഏറാമല – 68
ഫറോക്ക് – 62
കടലുണ്ടി – 24
കക്കോടി – 45
കാക്കൂര്‍ – 15
കാരശ്ശേരി – 16
കട്ടിപ്പാറ – 9
കാവിലുംപാറ – 14
കായക്കൊടി – 9
കായണ്ണ – 22
കീഴരിയൂര്‍ – 22
കിഴക്കോത്ത് – 20
കോടഞ്ചേരി – 36
കൊടിയത്തൂര്‍ – 23
കൊടുവള്ളി – 54
കൊയിലാണ്ടി – 54
കുടരഞ്ഞി – 33
കൂരാച്ചുണ്ട് – 21
കൂത്താളി – 14
കോട്ടൂര്‍ – 59
കുന്ദമംഗലം – 58
കുന്നുമ്മല്‍ – 38
കുരുവട്ടൂര്‍ – 11
കുറ്റ്യാടി – 32
മടവൂര്‍ – 13
മണിയൂര്‍ – 56
മരുതോങ്കര – 19
മാവൂര്‍ – 45
മേപ്പയ്യൂര്‍ – 23
മൂടാടി – 29
മുക്കം – 30
നാദാപുരം – 41
നടുവണ്ണൂര്‍ – 16
നന്‍മണ്ട – 18
നരിക്കുനി – 4
നരിപ്പറ്റ – 40
നൊച്ചാട് – 75
ഒളവണ്ണ – 74
ഓമശ്ശേരി – 23
ഒഞ്ചിയം – 31
പനങ്ങാട് – 66
പയ്യോളി – 55
പേരാമ്പ്ര – 62
പെരുമണ്ണ – 21
പെരുവയല്‍ – 92
പുറമേരി – 33
പുതുപ്പാടി – 23
രാമനാട്ടുകര – 35
തലക്കുളത്തൂര്‍ – 86
താമരശ്ശേരി – 33
തിക്കോടി – 28
തിരുവള്ളൂര്‍ – 105
തിരുവമ്പാടി – 34
തൂണേരി – 25
തുറയൂര്‍ – 42
ഉള്ള്യേരി – 75
ഉണ്ണികുളം – 130
വടകര – 132
വളയം – 70
വാണിമേല്‍ – 16
വേളം – 12
വില്യാപ്പള്ളി – 89

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP