ലൈബ്രേറിയന്‍ ഗ്രേഡ് 4 : അഭിമുഖം നാളെ

By | Tuesday June 25th, 2019

SHARE NEWS

കോഴിക്കോട് : ജില്ലയിലെ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (കാറ്റഗറി നം. 539/16) തസ്തികയിലേക്കുളള അഭിമുഖം ജൂണ്‍ 26, 27 തീയതികളില്‍ കേരള പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പുകളും അഡ്മിഷന്‍ ടിക്കറ്റും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല. അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

വടകരയില്‍ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം മകള്‍ക്ക് ഗുരുതര പരിക്ക്………

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്