Categories
Flash News

ചോറോട് ഭൂമി ലേലം ഈ മാസം നാലിന്

വടകര: ചോറോട് പ്രൈവറ്റ് ക്ലേ വര്‍ക്കേഴ്‌സ് ലിമിറ്റഡ് സ്ഥാപനം സ്ഥിതിച്ചെയ്യുന്നതും ചോറോട് വില്ലേജ് ചോറോട് ദേശത്ത് റി.സ. 10/8 ല്‍പ്പെട്ടതുമായ 8 ആര്‍ ഭൂമിയുടെ ലേലം മാര്‍ച്ച് നാലിന് രാവിലെ 11 മണിക്ക് ചോറോട് വില്ലേജ് ഓഫീസില്‍ നടത്തുമെന്ന് വടകര തഹസില്‍ദാര്‍ അറിയിച്ചു.

ക്ഷേമനിധി വിഹിതം
മാര്‍ച്ച് 10 നകം അടയ്ക്കണം

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2020- 21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുളളവര്‍ മാര്‍ച്ച് 10 നകം പോസ്റ്റാഫീസില്‍ അടയ്ക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത് അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുകയും ചെയ്യുമെന്നതിനാല്‍ അംഗത്വവിഹിതം യഥാസമയം അടയ്‌ക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP