കെകെ രമയ്ക്കെതിരെയുള്ള ‘അക്രമം’; ആസൂത്രിത നാടകമെന്ന് എല്‍ഡിഎഫ്

By | Saturday May 14th, 2016

SHARE NEWS

rmaവടകര: ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയ്ക്കെതിരെ നടന്നുവെന്ന വാര്‍ത്ത ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് എല്‍ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. ആര്‍എംപി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ലീഗ് നേതാക്കളുടെ ആസൂത്രിതമായ നീക്കമാണ് ഇത്തരമൊരു പ്രചരണത്തിന് പിന്നില്‍. പരസ്യപ്രചരണം അവസാന നിമിഷങ്ങളില്‍ ഉണ്ടായ ഈ നാടകത്തിന് മുഖ്യമന്ത്രിക്കുല്പ്പെടെ പങ്കുണ്ടെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...