Categories
Flash News

മടപ്പള്ളി ഗവ.കോളേജില്‍ അധ്യാപകരെ ആവശ്യമുണ്ട് അഭിമുഖം 24 ന്

വടകര : മടപ്പള്ളി ഗവ.കോളേജില്‍ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് കാര്യാലയത്തില്‍ അതിഥി അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. 24ന് 10.30ന് സ്റ്റാറ്റിസ്റ്റിക്‌സ്, 12 മണിക്ക് ഇക്കണോമിക്‌സ് ഇന്റര്‍വ്യൂവും നടക്കും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP