തട്ടോളിക്കര സ്വദേശിയെ കാണാനില്ലെന്ന് പരാതി

By | Thursday February 13th, 2020

SHARE NEWS

വടകര: ഏറാമല ഗ്രാമ പഞ്ചായത്തിലെ തട്ടോളിക്കര സ്വദേശി കവുത്യാട്ട് വീട്ടില്‍ രാജനെ കാണാനില്ലെന്ന് പരാതി.

ഈ മാസം 8 ാം തീയതി മുതല്‍ വീട്ടില്‍ നിന്ന് പുലര്‍ച്ചെ പുറത്തേക്ക് പോയതില്‍ തിരിച്ച് വന്നില്ലെന്നാണ് പരാതി.

60 വയസ്സ് പ്രായമുണ്ട്. നീല കള്ളി ലുങ്കിയും ഇളം റോസ് കളര്‍

ഷര്‍ട്ടുമാണ് വേഷം. ഏകദേശം 180 സെ മി ഉയരവും മെലിഞ്ഞ ശരീരവും ഇരു നിറവുമാണ്ബന്ധുക്കള്‍ എടച്ചേരി പോലീസില്‍ പരാതി നല്‍കിയിുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04962547022,9497980777 നമ്പറുകളിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്